Map Graph

സാന്ത ക്രൂസ് കത്തീഡ്രൽ ബസിലിക്ക കൊച്ചി

കൊച്ചിയിലെ ഫോർട്ട് കൊച്ചിയിലുള്ള സാന്താക്രൂസ് കത്തീഡ്രൽ ബസിലിക്ക കേരളത്തിലെ ഒമ്പത് ബസിലിക്കകളിൽ ഒന്നാണ്. കേരളത്തിലെ പൈതൃക സൗധങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഈ പള്ളി, വർഷം മുഴുവനും വിനോദസഞ്ചാരികൾ സന്ദർശിക്കുന്ന ഇന്ത്യയിലെ ഏറ്റവും മികച്ചതും ആകർഷകവുമായ പള്ളികളിൽ ഒന്നാണ്. വാസ്തുവിദ്യയും കലാപരവുമായ മഹത്വവും ഗോതിക് ശൈലിയുടെ നിറങ്ങളും കൊണ്ട് സമ്പന്നമായ ഇത് ഭക്തിയുടെയും ചരിത്രപരമായ പ്രാധാന്യത്തിന്റെയും കേന്ദ്രവുമാണ്.

Read article
പ്രമാണം:Kathedralbasilika_Santa_Cruz_2018-04-04a.jpgപ്രമാണം:India_Kerala_location_map.svgപ്രമാണം:Outside_the_church.jpgപ്രമാണം:Inscription_near_golden_tower.jpgപ്രമാണം:Kathedralbasilika_Santa_Cruz_2018-04-04f.jpgപ്രമാണം:Santa_Cruz_Basilica_Cochin_ceiling_paintings.jpg